Thursday 20 September 2012

ട്രാ൯സിറ്റ് ഭൂപടം

ട്രാ൯സിറ്റ് ഭൂപടം

 നാം സഞ്ചരിക്കുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂവിവര ങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറക്കുന്ന ഭൂപടത്തെ ട്രാ൯സിറ്റ് ഭൂപടം എന്ന് വിളിക്കുന്നത്    







ട്രാ൯സിറ്റ് ഭൂപടം നി൪മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അനുയോജ്യമായ ഒരു വഴി തെരഞ്ഞെടുക്കണം.
  • കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വഴി.
  • വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചിഹ്നങ്ങള്‍ ഉവയോഗിക്കണം.
  • കോമ്പസിന്റെ സഹായത്തോടെ ദിക്കിനെ ക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തണം.
  • ദൂരം അളന്ന് അടയാളപ്പെടുത്തണം.

No comments:

Post a Comment